WIFI Hotspot Enabling Widget

നമ്മൾ പലപ്പോഴും വൈഫൈ ഹോട്ട്സ്പോട്ട് ഉപയോഗിക്കുന്നു. ഇതിനായി നമ്മൾ സെറ്റിംഗ്സ് —> മോർ —> തേതറിങ് ആൻഡ് ഹോട്ട്സ്പോട്ട് >>> വൈഫൈ തേതറിങ് എന്നരീതിയിൽപോയി ഇത് ഓൺ ആക്കേണ്ടി വരുന്നു. പുതിയ മാർഷ്മാല്ലോ പോലുള്ളവയിൽ നോട്ടിഫിക്കേഷൻ ബാറിൽ ഇതിനു ഓപ്ഷൻ ഉണ്ട്. ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് ഇത്രയും സ്റ്റെപ്പുകൾ ഇല്ലാതെതന്നെ എല്ലാ ഫോണുകളിലും ഹോട്ട്സ്പോട്ട് ഒരൊറ്റ ക്ലിക്കിൽ ഓൺ ആക്കാവുന്ന  ഒരു സോഫ്റ്റ്‌വെയർ ആണ്. പ്രീമിയം മെമ്പേഴ്സിന് അത് നമ്മുടെ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. (ഏത് രാജ്യത്താണ് നിങ്ങൾ ഉള്ളതെങ്കിലും ഈ ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നു. അല്ലാതുള്ളവർക്ക് ചിലപ്പോൾ തടസങ്ങൾ വന്നേക്കാം) മറ്റുള്ളവർക് ആ സോഫ്റ്റ്‌വെയർ പ്ലെയ്സ്റ്റോറെ വഴിയും ഡൌൺലോഡ് ചെയ്യാം.

എങ്ങനെ ഉപയോഗിക്കാം.

  1.  സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക

2.  നിങ്ങളുടെ ഹോം സ്‌ക്രീനിൽ (ലൗഞ്ചെർ ഹോംസ്‌ക്രീൻ) എത്തി സ്‌ക്രീനിൽ ലോങ്ങ് പ്രസ് ചെയ്യുക.

3. അപ്പോൾ ലഭിക്കുന്ന ഓപ്ഷനിൽ ആഡ് വിഡ്ജറ്റ്  എന്നുള്ള ഓപ്ഷൻ എടുത്ത് നമ്മൾ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഐക്കൺ പ്രസ് ചെയ്തു പിടിച്ച ഹോം സ്‌ക്രീനിലേക് ആഡ് ചെയ്യുക.

 

പിന്നീട് സെറ്റിങ്സിലോ നോട്ടിഫിക്കേഷനിലോ പോകാതെതന്നെ ഒറ്റ പ്രെസ്സിൽ ഇത് ഇനേബിൾ ചെയ്യാം.

വീഡിയോ ട്യൂട്ടോറിയൽ കാണുക മനസ്സിലാക്കുക

[wpc_featured_box image=”2582″ video_url=”https://allsolution.xyz/New/Files/Tutorial/2017_03_16_20_20_59.mp4″ title=”How To Enable WiFi Widget”]

ഈ ലിങ്കിലൂടെ പ്ലെയ്സ്റ്റോറിലേക് പോകാനായി വെരിഫിക്കേഷൻ ചെയ്യേണ്ടി വരുന്നതാണ്.

 

Leave A Comment