Believe it Or Not ??

പ്രപഞ്ചത്തിലെ  അത്ഭുതങ്ങളും , അവിശ്വസനീയമായ കാര്യങ്ങളും, പല പല ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കുന്ന ശ്രെമങ്ങളുമൊഒക്കെയായി നല്ല ഒരു ഗ്രൂപ്പായി മുന്നോട്ടു പോകുന്ന ഒന്നാണ് Believe it Or Not ??എന്ന ഈ ഗ്രൂപ്പ്. സഭ്യമല്ലാത്ത ഒരു കാര്യങ്ങളും അനുവദിക്കില്ല. ദ്വയാർത്ഥം വരുന്ന തമാശകൾ അരോചകമുണ്ടാക്കുന്നവ നമ്മൾ അനുവദിക്കില്ല. മതങ്ങളെയോ വ്യക്തികളെയോ  ആദർശങ്ങളെയോ  ആരും ഇവിടെ വിഷയങ്ങളാക്കണ്ട .
 യൂട്യൂബ് ലിങ്കുകളോ വെബ്സൈറ്റ്  ലിങ്കുകളോ പ്രൊമോഷൻ ലിങ്കുകളോ ഷെയർ ചെയ്യാൻ ഐടി  വേൾഡ് അഡ്മിൻ പാനലിനു  മാത്രമാണ് അവകാശം .
 അത്തരം പോസ്റ്റുകളുമായി  ആരെങ്കിലും വന്നാൽ കണ്ടം  വഴി ഓടിക്കും. പിന്നെ ഓടികേറി  ജോയിൻ ചെയ്യാമെന്ന അതിമോഹം വേണ്ട. ഞങളുടെ അഡ്മിൻ പാനലിൽ  എത്തിയിട്ട് മാത്രമേ നിങ്ങൾക്ക് ആ ഗ്രൂപ്പിലേക്ക് പ്രവേശനമുള്ളൂ. അപ്പോൾ പോന്നോളൂ.. അത്ഭുതം കെട്ടും കണ്ടും കണ്ണുതള്ളാൻ Believe it Or Not ?? ഗ്രൂപ്പിലേക്ക് സ്വാഗതം. അഡ്മിൻ പാനലിൽ  നിങ്ങൾ Believe it Or Not ?? ഗ്രൂപിലേക്കാണ് വന്നത് എന്ന് പ്രേതേകം  പറയണം കേട്ടോ. നിങ്ങളുടെ പേരും സ്ഥലവും ജോലിയും പിന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരും ഞങ്ങൾക്കറിയണം. കാരണം ഇത് കാലം പൊല്ലാ  കാലമാണേ ... പണി മേടിക്കാൻ വയ്യാത്ത കൊണ്ടാണ്.