?Music?Karaoke?Beats?

ഒത്തിരി പാട്ടുകളും കരൊക്കെയും ഗാനാലാപനവും  ഒക്കെയായി നല്ല ഒരു ഗ്രൂപ്പായി മുന്നോട്ടു പോകുന്ന ഒന്നാണ്  ഈ ഗ്രൂപ്പ്. സഭ്യമല്ലാത്ത ഒരു കാര്യങ്ങളും അനുവദിക്കില്ല. പാട്ടല്ലാതെയുള്ള  ഒന്നും ഗ്രൂപ്പിൽ അനുവദിക്കില്ല.

യൂട്യൂബ് ലിങ്കുകളോ ഓഡിയോ ഡൌൺലോഡ് ലിങ്കുകളോ പ്രൊമോഷൻ ലിങ്കുകളോ ഷെയർ ചെയ്യാൻ ഐടി  വേൾഡ് അഡ്മിൻ പാനലിനു  മാത്രമാണ് അവകാശം .

ഇനി മറ്റാരെങ്കിലും അത്തരം പോസ്റ്റുകളുമായി വന്നാൽ കണ്ടം  വഴി ഓടിക്കും. പിന്നെ ഓടികേറി  ജോയിൻ ചെയ്യാമെന്ന അതിമോഹം വേണ്ട. ഞങളുടെ അഡ്മിൻ പാനലിൽ  എത്തിയിട്ട് മാത്രമേ നിങ്ങൾക്ക് ആ ഗ്രൂപ്പിലേക്ക് പ്രവേശനമുള്ളൂ. അപ്പോൾ പോന്നോളൂ.. ഒത്തിരി സ്നേഹത്തോടെപാട്ടൊക്കെ പാടിയും പാട്ടൊക്കെ കെട്ടും കരോക്കേ ഒക്കെ വാങ്ങിയും നല്ലൊരു പാട്ടുകാരൻ പാട്ടുകാരി ആകാം.

 ഐടി വേൾഡ് എന്ന വലിയ കുടുംബത്തിലെ പാട്ടു  ഗ്രൂപ്പായ

?Music?Karaoke?Beats?

ഗ്രൂപ്പിലേക്ക് സ്വാഗതം.

അഡ്മിൻ പാനലിൽ  നിങ്ങൾ

?Music?Karaoke?Beats?

ഗ്രൂപിലേക്കാണ് വന്നത് എന്ന് പ്രേതേകം  പറയണം കേട്ടോ. നിങ്ങളുടെ പേരും സ്ഥലവും ജോലിയും പിന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരും ഞങ്ങൾക്കറിയണം. കാരണം ഇത് കാലം പൊല്ലാ  കാലമാണേ ... പണി മേടിക്കാൻ വയ്യാത്ത കൊണ്ടാണ്.