Home

Why Allsolution.xyz Website Here

In this big world we are sitting a small corner. The knowledge is a treasure to catch. This website is a short description of that knowledge. so stay with us and make your self studied…..

അറിവ് അക്ഷയമായ ഒരു നിധിയാണ്. ആ അറിവുകളെക്കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് ഈ വെബ്സൈറ്റ്


Get Premium Member Ship


IT World ??

This group is one of my very humble venture into the field of information technology and new ideas to you in now times. The group Providing Lot OF information In time by time and day by day. most of users have many more doubts and answered as fast us can.. You can read in detail below.
വളരെ കാലങ്ങളായി നല്ലനിലയിൽ നടത്തിവരുന്ന ഇൻഫർമേഷൻ രംഗത്തെ പുത്തനാശയങ്ങൾ നിങ്ങളിൽ എത്തിക്കാനുള്ള എന്റെ ഒരു എളിയ സംരംഭമാണ് ഈ ഗ്രൂപ്പ്. ഐടി വേൾഡിനു കീഴിൽ മറ്റനവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. വിശദമായി താഴെ വായിക്കാം. 👇🏻👇🏻👇🏻👇🏻👇🏻


Goto Groups Page


SAFETY
സുരക്ഷിതത്വം 

Do you know that more than half of that is fraud on the Internet
Leaving sustains. No doubt many of those who believe in the end will be the fools. Here we can learn to use the internet to keep safe online. I am always find your way to out of ignorance, I will be cooperate with you for study this thinks.. I hope to be back in earnest cooperation from all of you.

നിങ്ങൾക്കറിയുമോ ഇന്റർനെറ്റിൽ പകുതിയിൽ അധികം കള്ളത്തരങ്ങളാണ് പടച്ചുവിടുന്നത്. പലതും വിശ്വസിക്കുന്നവർ അവസാനം വിഡ്ഢികൾ ആകും എന്നതിൽ സംശയം വേണ്ട . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട സുരക്ഷിതമായ ഓൺലൈൻ ഉപയോഗം നമുക്ക് പഠിക്കാം ഇവിടെ. നിങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കുന്നവരെ കണ്ടെത്താൻ കഴിയും വിധം നിങ്ങളോടൊപ്പം സഹകരിക്കാം. തിരിച്ചും ആത്മാർത്ഥമായ സഹകരണം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

 

True Or Hoax
ശരിയോ അതോ തെറ്റോ?

How many messages are we daily forwarding to others that we are getting from social media? Are we even inquiring about its reality.? Don’t forward such messages without knowing its reality. We should make sure about the credibility of a forwarded message. If it’s not fake there will be details such as contact number, date etc. We should develop a culture of not forwarding such messages..

ദിവസേന സോഷ്യൽ മീഡിയകളിൽ വരുന്ന എത്രത്തോളം വാർത്തകളാണ് നമ്മൾ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുന്നത്? അവ ശരിയാണോ അതോ തെറ്റാണോ എന്ന് അന്വേഷിക്കാറുണ്ടോ? തെറ്റായ സന്ദേശങ്ങൾ ആണോ അല്ലെയോ  എന്ന് അന്വേഷിക്കാതെ ഒന്നും ആർക്കും ഷെയർ ചെയ്യരുത്. സത്യസന്ധമായവയിൽ തീർച്ചയായും തീയതികൾ വിശദാംശങ്ങൾ കോണ്ടാക്ട് നമ്പറുകൾ ഇവയെല്ലാം ഉണ്ടാകും. അങ്ങനെയുള്ളവ മാത്രം ഷെയർ ചെയ്യുന്ന ഒരു സംസ്കാരം ആകട്ടെ നമ്മുടേത്.


Time, Money, Pride
സമയം പണം അഭിമാനം

Internet has a major role of fraudulent activities to stole our Identity, Time and Money also our precious pride… Never share your personnel details, bank details, ID details like Election Card Details, Driving License Details, Passport details, Your address to any one through online or social media.. We will get several emails and offers from such frauds for trap our identity.. Just avoid such message. For your own safety and security..

സമയവും പണവും അവയേക്കാൾ വിലപ്പെട്ട നമ്മുടെ അഭിമാനവും അപഹരിയാൻ കാത്തിരിക്കുന്ന കള്ളന്മാരുടെ വേദികളാണ് ഇന്നത്തെ ഇന്റർനെറ്റ്. നിങ്ങളുടെ സ്വകാര്യമായതും, ബാങ്കുകളുടെ ഡീറ്റെയിൽസ്, മറ്റു കാര്യങ്ങൾ ഐഡി കാർഡുകൾ അഡ്രസ്, തുടങ്ങിയവ ഒന്നും ആർക്കും ഷെയർ ചെയ്യാതിരിക്കുക. നമ്മുടെ ഐഡന്റിറ്റി മോഷ്ടിക്കാൻ കാത്തിരിക്കുന്ന പല ഈ-മയിലുകളും ഓഫറുകളും കിട്ടും. അവ അവഗണിക്കുക. സുരക്ഷക്കായി

Our Latest Blog Posts here


Visit Blog For All Posts Get Knowledge

our tech team Admins

Sudheer Kabeer

Master Admin ITworld

Website Administrator

Whatsapp Group Admin​

 • Network Administrator at Hostinger India,
 • System Administrator at Web Developer and
 • Electrical in charge at Cosmic Constructions
 • Past: Kunnel Engineers & Contractors Pvt. Ltd.
 • Studied at SD collage alleppyPast: HSS Kakkazhom
 • Lives in Alleppey (Alappuzha), India
 • Phones

 

Facebook


Twitter


Whatsapp


Youtube


Telegram

Muhsin MM

Whatsapp Group Admin

 • Logistics Supervisor at Starlight Airlines
 • Past: Sinyar Express Courier Services LLC and dot express,dubai
 • Studied Electronics at Govt Polytechnic, Mattannur
 • Past: Cresent english high school and govt city high school kannur
 • Lives in Sharjah
 • From Kannur· Lived in Dubai, United Arab Emirates


Facebook


Whatsapp

Haris Muthalib

Whatsapp Group Admin

 • Assistant Loco Pilot Trainee at Indian Railways Past: bpl telcom
 • Studied Electronics Engineering Diploma at poly technic college palakkad Past: Government Polytechnic College, Palakkad and THS Chittur
 • Lives in Coimbatore, Tamil NaduFrom Palakkad, India

Phones

 

Facebook


Whatsapp

Anwar Pulappatta

Whatsapp Group Admin

 • kongad at Teacher, Kprp has kongad

 

 • Past: Business 
 • Studied at Jamia Nadwiyya Edavanna
 •  
 • Past: mnkmghss and jamia nadwiyya

 

 • Lives in Palakkad, India
 •  
 • From Palakkad, Kerala

      India 


Facebook


Whatsapp

Learn from the very best
IT worLd Premium Group

Yes I am introducing The IT world Premium. A special and most Powerful Group With High Premium Features like films and videos, songs, games, PC and android applications, etc… Premium Group Is Dedicated for users Who Help me to build this website here. So now get your Membership at a low cost read more below

ഐറ്റി വേൾഡ് പ്രീമിയം എന്നത് പ്രേത്യേകമായുള്ള ഗ്രൂപ്പ് ആണ്. ഇതിൽ ഉള്ളവർ നിങ്ങൾ ഈ കാണുന്ന വെബ്സൈറ്റ് നിർമാണത്തിൽ അടക്കം സഹായിച്ചിട്ടുണ്ട്.


Click here

Working hours

Monday- Thursday:8:00-18:30 Hrs
(Phone until 17:30 Hrs)

We are here

Alappuzha, Kerala, India
Phone:+91 – 9020645214

Alt :+91 8547245787
Email: admin@allsolution.xyz