[wpc_featured_box image=”1052″ video_url=”https://www.youtube.com/watch?v=XdDS1ucq3s0″ title=”ഐടി വേൾഡിനെ കുറിച്ചു ….” desc=”വളരെ കാലങ്ങളായി നല്ലനിലയിൽ നടത്തിവരുന്ന ഇൻഫർമേഷൻ രംഗത്തെ പുത്തനാശയങ്ങൾ നിങ്ങളിൽ എത്തിക്കാനുള്ള എന്റെ ഒരു എളിയ സംരംഭമാണ് ഈ ഗ്രൂപ്പ്. താല്പര്യമുള്ളവർ നിങ്ങളുടെ നമ്പറിൽ നിന്ന് പേരും സ്ഥലവും അറിയിച്ചാൽ അംഗമാകാം. വളരെ നിയന്ത്രിതമായ നിയമങ്ങൾ ഉള്ള ഒരുവേദി ആണ് ഐറ്റി വേൾഡ്. നിയമങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഇൻബോക്സിൽ ലഭിക്കും. താഴെയുള്ള ഫയൽ ഡൌൺലോഡ് ചെയ്തു നിങ്ങളുടെ കൊണ്ടാക്റ്റിൽ  സേവ് ചെയ്യുക അതിനു ശേഷം വാട്ട്സാപ്പിലൂടെ എനിക്ക് മെസ്സേജ് അയക്കുക. Uc Browser ഉപയോഗിക്കുന്നവർ ബട്ടണിൽ അമർത്തി പിടിച്ച് Save Link Option കൊടുക്കുക “]