Jio Know Something Special..

​ജിയോ 99 ചെയ്‌താൽ

?????????

താങ്കൾക്ക് ഒരു വർഷത്തേക്ക് ജിയോ പ്രൈം മെമ്പർ ആകാം 
എന്താണ് പ്രൈം മെമ്പർ എന്നല്ലേ….??????
✅ഒരു വർഷത്തേക്ക് നിങ്ങൾ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും അധിക ഓഫർ ലഭിക്കും .മറ്റുള്ള വരിക്കാരെ അപേക്ഷിചു  75% വരെ കൂടുതൽ.
✅ജിയോയുടെ എല്ലാ അപ്പ്ലിക്കേഷൻസും ഫ്രീ ആയിരിക്കും 
?ജിയോ ടീവി( 300 ത്തിൽ പരം ചാനലുകൾ)

?ജിയോ സിനിമ( 1000 ത്തിൽ പരം സിനിമകൾ)

?ജിയോ മാഗസിൻ( 50 തിൽ പരം മാഗസിനുകൾ)

?ജിയോ ബീറ്റ്‌സ്( 2 ലക്ഷത്തിലധികം  പാട്ടുകൾ)

?ജിയോ ചാറ്റ് (ഒരേ സമയം 10 പേരെ വരെ വീഡിയോ കാൾ ചെയ്യാവുന്ന വാട്ട്സ് ആപ്പ്  പോലെയുള്ള ആപ്പ്)

?ജിയോ മ്യൂസിക്( 2 ലക്ഷത്തിലധികം വീഡിയോ സോങ്‌സ് അതും എല്ലാ ഭാഷകളിലും)

?ജിയോ എക്സ്പ്രസ്സ് ന്യൂസ്(21 ൽ പരം ന്യൂസ് പേപ്പറുകൾ)
✅നെറ്റിന് മാത്രം റീചാർജ് ചെയ്ത മതി.കാൾ ഫ്രീ കിട്ടും.
✅കോളർ ട്യൂൺ ഫ്രീ ആണ്.
✅നിങ്ങൾക്ക് സ്വയം കാൾ ഡീറ്റെയിൽസ് ,എത്ര  ജിബി ഏതൊക്കെ  സമയത്തു യൂസ്‌ ചെയ്തു,ഇനി ബാക്കി എത്ര ,വൈഫൈ യൂസ്‌ ചെയ്തോ ,എസ്  എം എസ് എത്ര  അയച്ചു  ഏതെല്ലാം റീചാർജ് എപ്പോയൊക്കെ  ചെയ്തു,എല്ലാം ആരെയും വിളിക്കാതെ വിരൽത്തുമ്പിൽ കിട്ടും.
അതായത് ഒരു ദിവസത്തേക്ക് വെറും 27 പൈസ മാത്രം(99/365).???????
ഇനി മറ്റു കമ്പനിയുടെ ഓഫറുമായി ഒന്ന്  താരതമ്യം ചെയ്യാം
?വേറെ ആരെങ്കിലും പ്രൈം മെമ്പർഷിപ്  നൽകുന്നുണ്ടോ? ❌ഇല്ല..

അപ്പോ പറയും ഞങ്ങൾക്ക് എല്ലാരും പ്രൈം ആണെന്ന്..

അങ്ങനെയാണെകിൽ എല്ലാർക്കും എന്താ  ഒരേ ഓഫർ കൊടുക്കാതെ …(നല്ലോണം കരഞ്ഞാൽ ചിലപ്പോ കിട്ടും…കരയാത്ത  കുഞ്ഞിന്റെ എടുത്ത് തരും.അതോണ്ട് എല്ലാരും  കരഞ്ഞാൽ കിട്ടുമെന്ന് കരുതണ്ട അപ്പൊ പറയും എസ് എം എസ് വരും എന്ന് )

???????

❌കാൾ അണ്ലിമിറ്റഡ്  ആണോ? അല്ല
❌ഒരു വർഷത്തേക്ക് ഉറപ്പ് തരുന്നുണ്ടോ? ഇല്ല
❌അപ്പ്ലിക്കേഷൻസ് ഫ്രീ നൽകുന്നുണ്ടോ? ഇല്ല 
❌ആഘോഷ ദിവസങ്ങളിൽ കാൾ ഫ്രീ കിട്ടുമോ ? ഇല്ല
❌റോമിംഗ് ഔട്ട്ഗോയിംഗ് ഫ്രീ ആണോ ? അല്ല 
❌പ്രീപെയ്ഡ് സ്റ്റേറ്റ്മെന്റ് കിട്ടുമോ?

ഇല്ല 
????????

ഇനി ജിയോ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ അൺലിമിറ്റഡ് കാൾ കിട്ടാൻ  ചെയ്യേണ്ടത് എത്ര? 303

മറ്റു കമ്പനികൾ ചുരുങ്ങിയത് 348.ഒരു മാസത്തേക്ക് 45 രൂപ അധികം.

അപ്പൊ അഥവാ ഒരു വർഷം എങ്ങാനും  കരയുന്ന കുട്ടിക്ക് കിട്ടിയാൽ എത്ര പോകും  
45×12=540????

Nb: ഈ കണക്ക് ഒരു ജിബി കഴിഞ്ഞു നെറ്റ് ഓഫ് ആക്കിയാലുള്ളതാണ്‌.അഥവാ ഓഫ് ആകാൻ മറന്നു പോയാൽ കണക്ക് കൂട്ടാനൊന്നും നിൽക്കണ്ട.

കളസം കീറീട്ടുണ്ടാകും.

വീണ്ടും അറിയാതെ പിഴിച്ചിൽ….

????????
ഇനി കവറേജ്‌…
മറ്റു കമ്പനികൾ പത്തു വർഷം കൊണ്ട് ഉണ്ടാക്കിയ കവറേജ്‌ വെറും എട്ടു മാസം കൊണ്ട്..

തീർന്നില്ല….

ജിയോ എല്ലാം 4g ടവർ ആണ്.
ഓരോ മണിക്കൂറിലും ഒരു ടവർ എന്ന കണക്കിൽ പുതിയത് വരുന്നു.
ബാക്കിയുള്ളത് എല്ലാം 4g ടവർ അല്ല…
ഇനി കസ്റ്റമറെ ആണ് ബഹുമാനിക്കുന്നത് എങ്കിൽ  ഒരേ ഒരു ചോദ്യം
ഒരു പരാതി ഫ്രീ ആയി കസ്റ്റമർ കെയറിൽ  വിളിച്ചു പറയാൻ പറ്റുമോ?

ഇല്ല പരാതി ആണേലും അല്ലേലും ക്യാഷ് കൊടുക്കണം.

നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ  അല്ലെ..സംഭവം സിംപിൾ ആണ്  എന്നാലോ നല്ല പവർഫുൾ പിഴിച്ചിലാണ്.

?????????
സ്വയം വിലയിരുത്തു….
ജിയോ ഒരു നല്ല മാറ്റത്തിന് കാരണമായി എങ്കിൽ നിങ്ങൾ തീരുമാനിക്കൂ.പ്രൈം വേണോ?വേണ്ടയോ എന്ന്.
ക്ലിപ്പ് വീരന്മാർ ക്ഷമിക്കണം .. സത്യം ഏത് കുട്ടിക്കും ഇപ്പോ ഗൂഗിളിൽ കിട്ടും…കാരണം എല്ലാവരുടെ കയ്യിലും ജിയോ ഉണ്ടേയ്….???

2 Comments

  1. Kamal S. Koduvally, calicut
  2. Muhsin Aboobacker Muhsin Aboobacker

Leave A Comment