Phone Or Laptop Lost Or Stolen You Are in Big Trouble | ഫോൺ ലാപ്ടോപ്പ് നഷ്ടമായോ നിങ്ങൾ അപകടത്തിലാണ്

Phone Or Laptop Lost Or Stolen You Are in Big Trouble | ഫോൺ ലാപ്ടോപ്പ് നഷ്ടമായോ നിങ്ങൾ അപകടത്തിലാണ്

കാരണം നിങ്ങളുടെ ആ സ്മാർട്ട് ഡിവൈസുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട ഡാറ്റ അത് കിട്ടിയവർ എന്തൊക്കെ ചെയ്യമെന്നു ഊഹിക്കാൻ പോലും കാലഘട്ടത്തിൽ കഴിയില്ല. മോഷ്ടിച്ചതോ അല്ലെങ്കിൽ നഷ്ടപെട്ടതോ ആയ അത്തരം ഡിവൈസുകളിലെ ഡാറ്റ (ചിത്രങ്ങൾ വിഡിയോകൾ തുടങ്ങിയവ) ഇന്റർനെറ്റിൽ നിമിഷങ്ങൾ കൊണ്ടെത്തും . സർവീസ് സെന്ററുകൾ പോലും വിശ്വസനീയമല്ല. എന്താണ് ഇതിനൊക്കെയുള്ള മറുമരുന്ന് അതാണ് ഈ വീഡിയോ.
മുഴുവൻ കാണുക കൂട്ടുകാരും കുടുംബക്കാരുമായി പങ്കുവെക്കുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഇനി ആരുടേയും ഡാറ്റ ഇൻറർനെറ്റിൽ പറക്കാതെ ഇരിക്കട്ടെ.

ഫോൺ/ കമ്പ്യൂട്ടർ മുതലായവ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കേടായിട്ടു സർവീസിന് കൊടുക്കേണ്ടി വരികയോ ചെയ്യില്ല എന്ന് ഉറപ്പുള്ളവർ മാത്രം ഈ വീഡിയോ കാണാതിരിക്കുക. ഇതിൽ ഏതെങ്കിലും സാധ്യതകൾ നിങ്ങൾക്ക് തോന്നുന്നെങ്കിൽ തീർച്ചയായും ഇത് കാണുക സപ്പോർട്ട് ചെയ്യുക. വിലപ്പെട്ട സമയം പാഴാക്കിയില്ല എന്ന വിശ്വാസപൂർവം
സുധീർകബീർ

 

 

Leave A Comment