പ്രിയ സുഹൃത്തിനു സ്വാഗതം
വർഷങ്ങളായി ഐടി വേൾഡ് ഗ്രൂപ്പിന് താഴെ നല്ല രീതിയിൽ നടന്നു വരുന്ന ഒരു ഗ്രൂപ്പാണ് മ്യൂസിക് കരോക്കേ ബീറ്റ്‌സ് എന്ന ഈ സംഗീത ഗ്രൂപ്പ്. ഒരുപാട് ഗായകരെയൊക്കെ ആഡ് ചെയ്തും ക്ഷണിച്ചു വരുത്തിയും ഒക്കെ തുടങ്ങിയ ഗ്രൂപ്പിൽ ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണം ഇല്ലായ്മയും പ്രോത്സാഹനം ഇല്ലയ്മയും ഒക്കെ മൂലം നല്ല നല്ല ഗായകർ ഉൾപ്പടെ ഒരുപാട് പേര് ഒഴിവായി പോയി. ഗ്രൂപ്പിനെ ഈ അവസ്ഥയിൽ വിട്ടാൽ പിന്നെ അത്തരത്തിൽ ഒന്ന് ഉണ്ടായിരുന്നോ എന്ന സംശയം അവശേഷിപ്പിച്ചു കൊണ്ട് അത് ഇല്ലാതെ ആകും.
ആയതിനാൽ താഴെ ഒരു സർവ്വേ നടത്തുകയാണ്. നിങ്ങൾ അതിൽ പങ്കു ചേരുക. ഗ്രൂപ്പിൽ ഉള്ള (പുതിയ ആളാണെകിൽ വാട്സാപ്പിൽ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന) നമ്പർ തന്നെ ഇവിടെ രേഖപെടുത്തിയിട്ടു അഭിപ്രായം അറിയിക്കുക.
സ്നേഹത്തോടെ, വിശ്വസ്ഥതയോടെ
സുധീർ കബീർ
അഡ്മിൻ ഐടി വേൾഡ്
+919020645214
Message me on Whatsapp

Fill This Suggestion Form For Our better Community, Help Us to understand your thought’s

മുകളിൽ കൊടുത്ത നമ്പർ വാട്സാപ്പ് നമ്പർ ആയിരിക്കണം. രാജ്യത്തിൻറെ കോഡ് ചേർക്കണം ഉദാഹരണം ഇന്ത്യ ആണെങ്കിൽ നമ്പർ +91 എന്ന കോഡോടെ ടൈപ്പ് ചെയ്യുക.
നമ്മുടെ ഗ്രൂപ്പിൽ അംഗമാണെങ്കിൽ ആ വിവരം അറിയിക്കുക.
പറയാൻ ആഗ്രഹിക്കുന്ന കാര്യത്തിന് ഒരു തലക്കെട്ടു നൽകാം.(ഉദാ : എൻ്റെ നിർദേശം My Suggestion തുടങ്ങിയവ)
നമ്മുടെ ഗ്രൂപ്പ് മെച്ചപ്പെടുത്താനായി ഉള്ള എൻ്റെ വക മാർഗ നിർദ്ദേശങ്ങൾ. ( നിങ്ങൾക്ക് ഇംഗ്ലീഷ് വേണമെങ്കിലും ഉപയോഗിക്കാം )

%d bloggers like this: