പ്രീമിയം പേജിന്റെ വിശദീകരണത്തിലേക്ക് സ്വാഗതം

പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്താണ് പ്രീമിയം ഗ്രൂപ്പ്?

പറയുമ്പോൾ എല്ലാം പറയണമല്ലോ. ഞാൻ സുധീർ കബീർ ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ കാര്യങ്ങൾ അല്പസ്വല്പം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണ്. 2014 ഓഗസ്റ് മാസത്തിൽ എന്നിലുള്ള ഈ അല്പം അറിവുകൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി തുടങ്ങിയ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഐറ്റി വേൾഡ്. ഇതിലുള്ള ആളുകളിലൂടെ ഒരുപാട് ജനോപകാരപ്രദമായ സന്ദേശങ്ങൾ പുറത്തേക് എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
പ്രീമിയം ഗ്രൂപ്പ് എന്നത് ഐടി വേൾഡ് ഗ്രൂപ്പിന്റെ മറ്റൊരുഭാഗമാണ്. ഈ ഗ്രൂപ്പ് നിർമിച്ചത് ഒരു വെബ്സൈറ്റിന്റെ നിർമാണത്തിനും നടത്തിപ്പിനായി ആണ്. നമുക്കറിയാം ഇന്ന് ക്യാഷ് കൊടുത്തു ഒന്നും വാങ്ങാൻ നമ്മളിൽ 90 % ആളുകളും റെഡി അല്ല. പക്ഷെ എന്നാൽ ഗൂഗിളിൽ സെർച്ച് ചെയ്തും മറ്റും അനവധി അനാവശ്യമായ വെബ്സൈറ്റുകളിൽ കയറി ഇറങ്ങി നിങ്ങളുടെ ഡാറ്റയും സമയവും പാഴാക്കാതെ നിങ്ങള്ക്ക് വേണ്ട സപ്പോർട് ഓൺലൈൻ അവൈലബിൾ ആയ ഫയലുകളെ നിങ്ങളിലേക് എത്തിക്കുകയും ഒപ്പം ജനോപകാരപ്രദമായ പോസ്റ്റുകൾ എഴുതി മറ്റുള്ളവരെ ഓൺലൈൻ ചതികളിൽ നിന്നും രക്ഷിക്കുകയും ആണ് ഈ വെബ്സൈറ്റ് ചെയ്യുന്നത്. ഇത്തരം ഒരു വെബ്സൈറ്റ് നടത്തുന്നതിലേക്കായി വർഷത്തിൽ ഭീമമായ ഒരു തുകയുടെ  ആവശ്യവും ഉണ്ട്. നിലവിൽ ഒരു പരസ്യം പോലും ഇല്ലാതെ റൺ ചെയ്യുന്ന ഈ വെബ്സൈറ്റിന്റെ നടത്തിപ്പിനായി സഹായിക്കുന്നവരാണ് പ്രീമിയം ഗ്രൂപ്പിൽ ഉള്ളവർ. അവർക്ക് മുകളിൽ പറഞ്ഞ പോലെ പലതരത്തിൽ ഉള്ള ഡൌൺലോഡ് അടക്കം ലഭിക്കുന്നു. ഇതിനായി അവർ 600 രൂപ ഒരു വര്ഷത്തേക്ക് എന്നനിലയിൽ നൽകുന്നു. നിങ്ങളിൽ ആർക്കും ഇതിൽ ജോയിൻ ചെയ്യാം. സഹായിക്കാൻ നല്ലൊരു മനസ്സുണ്ടെങ്കിൽ നമുക്കും തിരികെ സഹായം ലഭിക്കും. അത്രതന്നെ.

പ്രീമിയം മെമ്പർഷിപ് എടുക്കാനുള്ള വഴികൾ താഴെ വിവരിക്കുന്നു.

What Is IT World And IT World Premium ?

Hi all I’m Sudheer Kabeer.

IT World and IT World  Premium is  a  WhatsApp Group for  IT related queries  through WhatsApp.

In the initial phase, IT world was just a group for  supporting people who are in need of assistance in PC, mobiles,internet, etc..  But when I planned to launch a website, I requested the assistance of my group  members and many were ready to help. So I decided to make a premium portal for them which supports services like Application Direct Download, Rooting Helps,Online Tutorial,Team Viewer Support,etc.

Can I Get Membership

Sure You can get a membership on our portal

Indeed its my pleasure. One year membership costs Rs 600 per person. Because this one time payment can help me to work for you through this website. The website is also free from all annoying advertisements. Only your support and contributions will help me to improve and upgrade. Yearly an approximate sum of Rs 5,000 to 10,000 is needed for domain and server maintenance. If you like to donate , kindly go through the details provided below

Click Below Button To Pay For Premium By Any Card Or Online Banking

 

 

Paytm Wallet

Use your Paytm Wallet and take option Pay Or Send In Left Top of Your Paytm Application

Type My Number 9020645214

Enter Your Amount As (600 ₹)
Type Your Comment (For Premium Membership)

Then Click Send Money

Bank Transfer

Send Your Cash To My Bank Account

Bank Name            :    Federal Bank

Bank Branch          :    Vandanam

Account Name      :    Sudheer.K

Account Number  :   999 80101 398 415

Account type         :   SB

IFSC Code               :    FDRL0001567

Click Below Button To Pay For Premium By Any Card Or Online Banking

 

%d bloggers like this: