What is GB whatsapp |എന്താണ് ജിബി വാട്‌സ്ആപ്പ്?

ഒരുപാട് കൂട്ടുകാർ ചോദിക്കാറുണ്ട് എന്താണ് ജിബി വാട്‌സ്ആപ്പ് എന്താണിതിന്റെ ഗുണങ്ങൾ എന്താണ് സെക്യൂരിറ്റി തുടങ്ങി 100 100 ചോദ്യങ്ങൾ. ഇന്നിതാ എന്റെ വക മറുപടികൾ ലൈവിലൂടെ നൽകിയത് …

What is Whatsapp Business Latest | എന്താണ് വാട്സാപ്പ് ബിസിനസ് അറിയേണ്ടതെല്ലാം

വാട്സാപ്പ് അവതരിപ്പിച്ച വാട്സാപ്പ് ബിസിനെസ്സ് എന്താണെന്നും ആ സോഫ്റ്റ്‌വെയർ പ്രേതെകതകൾ എന്താണെന്നും അറിയുവാൻ വീഡിയോ മുഴുവൻ കാണുക. ഓരോഭാഗങ്ങളായി പഠിപ്പിക്കുന്ന ഫുൾ ട്യൂട്ടോറിയൽ ആൾസോലുഷൻ പോർട്ടലിൽ മാത്രം.

Danger Game Explanation

സോപ്പ് പൊടി തിന്നുന്ന ഗെയിം എന്നപേരിൽ മീഡിയകൾ അടിച്ചിറക്കുന്ന പുതിയ വാർത്ത വിശേഷണങ്ങളുമായി ആണ് ഇന്നത്തെ വീഡിയോ.

Get 2999 RS Power Bank Absolutely Free

3000 രൂപയോളം വിലയുള്ള പവർ ബാങ്ക് തികച്ചും സൗജന്യമായി നേടാൻ ഒരു സുവർണാവസരം. ഈ അവസരം പാഴാക്കാതെ ഇരിക്കുക. നിങ്ങൾ ചെയ്യേണ്ടത് ഈ വീഡിയോ മുഴുവൻ കാണുക

WhatsApp Hack Know All

വാട്സാപ്പ് ഹാക്കിങ് നിങ്ങൾക്ക് അറിയേണ്ടതെല്ലാം. കൂട്ടുകാർക്കും പങ്കുവെക്കു വിശദമായി മനസിലാക്കുക. നിങ്ങൾ ചതിക്കപെടാതിരിക്കാൻ ഈ വീഡിയോ കാണുക.