Aobe Audition The Audio Editor

Adobe Audition (formerly Cool Edit Pro) is a digital audio workstation from Adobe Systems featuring both a multi track, non-destructive mix/edit environment and a destructive-approach waveform editing view.

Syntrillium Software was founded in the early 1990s by Robert Ellison and David Johnston, both former Microsoft employees. Originally developed by Syntrillium as Cool Edit, the program was distributed as crippleware for Windows computers. The full version was useful and flexible, particularly for its time. Syntrillium later released Cool Edit Pro, which added the capability to work with multiple tracks, as well as other features. Audio processing, however, was done in a destructive manner (at the time, most computers were not powerful enough in terms of processor performance and memory capacity to perform non-destructive operations in real time). Cool Edit Pro v2 added support for real-time non-destructive processing, and v2.1 added support for surround sound mixing and unlimited simultaneous tracks (up to the limit imposed by the actual computer hardware). Cool Edit also included plugins such as noise reduction and FFT equalization.

Adobe purchased Cool Edit Pro from Syntrillium Software in May 2003 for $16.5 million as well as a large loop library called “Loopology”. Adobe then changed the name of Cool Edit Pro to “Adobe Audition”.

അഡോബ് ഓഡിഷൻ എന്ന ഓഡിയോ സോഫ്റ്റ്‌വെയർ നിങ്ങൾക്കായി ഇവിടെ അവതതരിപ്പിക്കുന്നു. നിരവധി ഫീച്ചർ ഉള്ള ഈ ഓഡിയോ എഡിറ്റർ ആദ്യം അറിയപ്പെട്ടിരുന്ന പേര് കൂൾ എഡിറ്റ് എന്നായിരുന്നു. പിന്നീട് അഡോബ്  സോഫ്റ്റ്‌വെയർ ഇതിന്റെ പേര് അഡോബ്  ഓഡിഷൻ എന്ന് മാറ്റുകയുണ്ടായി. ഓഡിയോ ഫയലുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചെയ്യാൻ കഴിയുന്നതാണ്. .

കരോക്കേ മിക്സിങ്, പാട്ടിൽനിന്നും വോയിസ് മാറ്റി കരോക്കേ ആക്കുക, സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നപോലെ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് ഗാനങ്ങൾ, ശബ്ദങ്ങൾ തുടങ്ങിയവ റെക്കോർഡ് ചെയ്യുക, എക്കോ , റിവെർബ് , സ്റ്റുഡിയോ സൗണ്ട് ടെക്നോളജി തുങ്ങിയവ ഉപയോഗിച്ച് ശബ്ദത്തെ മധുരതരമാക്കുക. തുടങ്ങി അനവധി നിരവധി കാര്യങ്ങൾ ചെയ്യാൻ ഈ സോഫ്ട്‍വെയറിൽ കൂടി നിങ്ങൾക്ക്  കഴിയുന്നതാണ്. പ്രീമിയം  മെമ്പേഴ്സിന് ഇതിന്റെ വേർഷൻ നമ്മുടെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.  മറ്റുള്ളവർക്ക് അഡോബ്  വെബ്സൈറ്റിൽ നിന്നും ട്രയൽ  വേർഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾ അഡോബ്  അക്കൗണ്ട് ഉൾപ്പടെ എടുക്കേണ്ടി വരുമെന്നും ഓർമിപ്പിക്കുന്നു.

 

You will Be Redirect to other Website. You Must need to Prove your Humanity By verifying Captcha Entry

Leave A Comment