പിക്കാസയുടെ ചിത്രരചനാ വൈഭവത്തോടെ നിങ്ങളുടെ ചിത്രങ്ങളെ ഒരു പെയിന്റിംഗ് ആക്കി രൂപമാറ്റം വരുത്താൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് പ്രോഗ്രാമാണ് പ്രിസ്മ.
നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുന്നത്. എന്നാൽ ഇന്ന് രാത്രി പ്രിസ്മ വരുന്നു ആൻഡ്രോയിഡിലേക്ക് .
ബീറ്റ വെർഷൻ ആണ് റീലീസ് ചെയ്യുന്നത് .
ഇത് നിങ്ങൾ ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റുകൾ അറിയാനും ന്യൂസുകൾക്കുമായി പ്രിസ്മയുടെ ഒഫിഷ്യൽ സൈറ്റിൽ രെജിസ്റ്റർ ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ.
Released prisma now. Download for android users
Beta version not working now.
So removing file …. no download available now. Visit this page again. For official download.
സ്നേഹപൂർവ്വം
സുധീർ കബീർ