വാട്സാപ്പ് പ്രൈം

0
102

വാട്ട്സാപ്പിന്റെ പുത്തൻ മുഖവും മെനുവും ഉൾപടെ നിരവധി ഫീച്ചറുകളുമായി വാട്ട്സാപ്പ് പ്രൈം നിങ്ങൾക്കായി ആൾ സൊലൂഷൻ സമർപ്പിക്കുന്നു.

ഇത് വളരെ അധികം പ്രയോജനപ്രദമായ ഒരു ആപ്ലിക്കേഷൻ ആണ്.

വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വഴി മെമ്പറന്മാരെ ചേർക്കാൻ വാട്ട്സാപ്പ് ഇൻവിറ്റേഷൻ ലിങ്ക് ഫീച്ചർ, 

പ്രൈവസി ഹൈഡ് ചെയ്യാൻ പ്രത്യേകം മെനു തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.