ആൻഡ്രോയിഡും ഐഫോണും ഒരു താരതമ്യം

0
92

ഞങ്ങൾ Android യൂസേഴ്‌സ് നിങ്ങൾ Iphone യൂസേഴ്‌സ്

ഞങ്ങൾ 49,000 രൂപക്ക് SAMSUNG S7 എടുത്തപ്പോ നിങ്ങൾ 9,000 അതികം കൊടുത്ത് 58,000 ത്തിന്റെ IPHONE 6S എടുത്തു

ഒരുപാട് HD videos ഉം മറ്റുമായി ഫോൺ മെമ്മറി നറഞ്ഞാൽ ഞങ്ങൾ 64gb ടെ ഒരു മെമ്മറി കാർഡ് വാങ്ങിയിടും, നിങ്ങൾ എന്താ ചെയ്യാറ് വേണ്ടപ്പെട്ട ഡാറ്റാസ് ഡിലീറ്റ് ചെയ്യോ അതോ ഫോൺ മൊത്തം ഫോർമാറ്റ് ചെയ്യോ…?

ലാപ്പിൽ ഉള്ള വീഡിയോസും ഫോട്ടോസും ഫോണിലേക്കും നേരെ തിരിച്ച് ലപ്പിലേക്കും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ട്രാൻസ്ഫർ ചെയ്യും

നിങ്ങൾ എന്താ ചെയ്യാറ് itune ഇൽ ഒരുമണിക്കൂർ എടുത്ത് sync ചെയ്യാറാണോ അതോ itool ളും കൊടച്ചക്രോം വെച്ച് ഒപ്പിച്ചെടുക്കോ…?

ഞങ്ങൾക്ക് ഫോണിലുള്ള ഡാറ്റാസ് എന്തും എപ്പഴും വേണ്ടങ്കി ഡിലീറ്റ് ചെയ്യാം
നിങ്ങൾ ലാപ്പിൽ നിന്നും കയറ്റിയ ഫോട്ടോസും വീഡിയോസും ഫോണിൽ നിന്നുതന്നെ ഡിലീറ്റ് ചെയ്യാൻ പറ്റോ എന്ന് നോക്കിയിട്ടുണ്ടോ…?

പ്ലേയ്സ്റ്റോറിൽ കിടക്കുന്നത് 1000 രൂപയുടെ ആപ്പ് ആണേലും ഞങ്ങൾ അതിന്റെ ക്രാക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കും
നിങ്ങളീ ആപ്പ്സ്റ്റോറിൽ കിടക്കുന്ന പെയ്ഡാപ്പെക്കെ ആപ്പ്സ്റ്റോറിൽ കിടക്കുന്നതെ കണ്ടിട്ടുണ്ടാവുള്ളു ലെ? ഉപയോഗിച്ചുകാണില്ല

ഞങ്ങൾ ഗാലറിയിൽ ഉള്ളത് Friends , Family എന്നിങ്ങനെ ഫോൾഡർ വൈസ് categorized ചെയ്യാറുണ്ട്, നിങ്ങളോ…?

Screen Lock ആണേൽ തോന്നുമ്പോ തോന്നുമ്പോ Patern ആക്കും PIN lock ആക്കും gesture lock ഉം ആകും, ഐഫോണിൽ ആകെയുള്ളത് നാലക്ക PIN lock അല്ലെ…?

Theme ഉം അതുപോലെതന്നെ Nova, google, go, തുടങ്ങിയ നൂറുകണക്കിന് launcher വെച്ച് വികൃതമാക്കും, ചിലപ്പോ IOS തീമും ആക്കും, നിങ്ങൾക്ക് എന്നും ഓരോ തീം ആയതിൽ ബോറടിക്കുന്നില്ലേ…?

WinRAR ഉം WinZIP ഉം torrent ഫയലും ഡൗൺലോഡ് ചെയ്യാനും Extract ചെയ്യാനും കമ്പ്യൂട്ടറിൽ മാത്രമല്ല കയ്യിലുള്ള സ്മാർട്ഫോണിലും പറ്റും.. നിങ്ങൾ ഐഫോൺ യൂസേഴ്സിന് കേവലം ഒഷ്ടപ്പെട്ട ഒരു MP3 ഡൗൺലോഡ് ചെയ്യാൻതന്നെ എന്തൊക്കെ ചെയ്യണം, അതോ ഓൺലൈൻ streaming മാത്രേ ഒള്ളോ…?

ഇതൊക്കെ ഉണ്ടായിട്ടും മടുപ്പ് വന്നാ നങ്ങൾ cyanogenmod പോലത്തെ അഞ്ചെട്ട് കസ്റ്റം FIRMWARE ലേക്ക് മാറ്റിചെയ്തുകളിക്കും

Contacts സിമ്മിലേക്കും മെമ്മറി കാർഡിലേക്കും Email ലേക്കും ബാക്കപ്പ് ചെയ്യും
ഐഫോണിൽ അകെ പറ്റുന്നത് email ലേക്ക് ബാക്കപ്പ് ചെയ്യാനല്ലേ…?

……..കഴിഞ്ഞില്ലാ ……

എല്ലാ Youtube വീഡിയോസും ഫുൾസ്‌ക്രീനിൽ കാണാൻ കഴിയാറുണ്ടോ..?

Apple id മാറ്റിയാൽ ആപ്പ്സ് അപ്ഡേറ്റ് ചെയ്യാൻ പറ്റാറുണ്ടോ…?

MKV, FLV, AVI, തുടങ്ങിയ വീഡിയോ ഫോർമാറ്റ് സപ്പോർട്ട് ചെയ്യോ…?
ഇനി ഇപ്പൊ ഐഫോണിൽ സപ്പോർട്ട് ചെയ്യുന്ന MP4 ലേക് മീഡിയ Convert ചെയ്യണമെന്ന് വെച്ചാ അത് ഐഫോണിൽ നടക്കോ…?

മലയാളം ടൈപ്പിംഗ് ഒക്കെ ഇപ്പഴും ദുരന്തമല്ലേ..?

അല്ല നിങ്ങൾ ക്യാഷ് കൊടുത്ത് വാങ്ങിയത് SMARTPHONE ഓ..? അതോ FACEBOOK ഉം WHATSAPP ഉം യൂസ് ചെയ്യാനും Call ചെയ്യാനും Call Cut ചെയ്യാനും മാത്രം പറ്റുന്ന പെട്ടിയോ…?

നിങ്ങൾ കാശുകൊടുത്തു വാങ്ങിയ സാധനത്തിൽ അവർ പരിധി നിശ്ചയിച്ചിരിക്കുന്നു..
Dedicated to iphone users……

മറ്റൊരാളുടെ പോസ്റ്റ് വാട്ട്സാപ്പിൽ കിട്ടിയതാണ്.
ഞങ്ങളോടൊപ്പം തുടരു…
9020645214 എന്ന നമ്പറിൽ മെസേജ് ചെയ്യു….

സേനഹപൂർവ്വം
സുധീർ കബീർ