Prisma Official Version.

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ടു പ്രിസ്മ ആൻഡ്രോയിഡ് ഒഫീഷ്യൽ  വെർഷൻ റിലീസായ്,

എല്ല ഫിൽറ്ററുകളും സെർവർസൈഡ് വർക്കാകുന്നതിനാൽ ഇൻറർനെറ്റ് കണക്ഷൻ ഈ ആപ്ലിക്കേഷന്റെ പ്രവർത്തനത്തിനു അനിവാര്യമാണ്. 

സ്പീഡില്ലാത്ത നെറ്റ് ഉപയോഗിക്കുന്നവർക്ക് 90% എത്തി അർട്ട് വർക്ക് പ്രോസസ് നിന്നു പോകാനും സാദ്ധ്യത ഉണ്ട്.

Leave A Comment