ഇന്റർനെറ്റിലെ കള്ളന്മാർ

0
109

ദിവസവും നടക്കുന്ന ഒൺലൈൻ കളവുകളിൽ ചില സൈറ്റുകൾ ഇവിടെ നിങ്ങൾക്ക് വായിക്കാം.

Beware of Fake Websites: ReferJobPay, TheReferProject, TheWeeklyRewards, YouthToEarn, EachVisitCash and Earn4InviteFriends

——————————-

IT WORLD
TO JOIN 9020645214

The websites: “ReferJobPay .com”, “TheReferProject .com”, “TheWeeklyRewards .com”, “YouthToEarn .com”, “EachVisitCash .com”, and “Earn4InviteFriends .com,” which the owners claim are a large-scale marketing and referral companies in the United States of America, are fakes. The fake websites were created by scammers to trick potential victims into joining, by claiming there is no fee to join and that visitors can earn money performing certain tasks and activities that are given to them. But, do not register with the websites or other similar websites like them, because the scammers who operate the websites will never pay their users; they will just take all the money earned by their users for themselves.

ഒരുപാട് കള്ളന്മാർ പരസ്യമായി കക്കുന്ന സ്ഥലമാണ് ഇന്റർനെറ്റ് അതിന്റെ പേര് തന്നെ world wide web എന്നാണല്ലോ,

കാഷ് എന്നു കേട്ടാൽ മതി ഉടനെ പോയി വീടും നാടും പറ്റുമെങ്കിൽ പാസ്പോർട്ടും വിസയും ഐഡിയും ലൈസൻസും എന്ന് വേണ്ട സകല വിവരവും കണ്ണിൽ കാണുന്ന ലിങ്കിൽ പോയി അവർക്ക് കൊടുക്കും.
ഉടനെ കുറെ വെരിഫിക്കേഷൻ ലിങ്കുകളും മെസേജ് കളും ഫോണിലും മെയിലിലും വരും അതിലും പോയി വേണ്ടത് എല്ലാം കൊടുക്കും എന്നിട്ട് സ്വയം മണ്ടനായി ഒന്നും കിട്ടാതെ സമയവും ഡാറ്റയും സ്വന്തം ഐഡന്റിറ്റിയും ഒക്കെ വല്ലവന്റെയും കാൽകീഴിൽ പണയം വെച്ച് ഇനി ഉടനെ അവർ പറഞ്ഞ പണം കിട്ടും അത് കൊണ്ട് ബ്ലoഗാവ് വെക്കാം പെണ്ണിനെ കെട്ടിക്കാം കറുവാങ്ങാം എന്നൊക്കെ സ്വപ്നം കണ്ട് പിന്നെയും സമയം കളയും.
അല്ല അറിയാഞ്ഞിട്ട് ചോദിക്കുകയാ പണിയെടുത്ത് ജീവിക്കാൻ അറിയില്ലേ?
നമ്മൾ കൊടുക്കുന്ന ഡീറ്റയിൽസ് നമ്മുടെ സ്വന്തം ആയത് കൊണ്ട് നാളെ ഒരു പ്രശ്നം വന്നാൽ ആരാ ഉത്തരം പറയേണ്ടത്?
ഒരു സൈറ്റ് ഉണ്ടാക്കാൻ കൂടിയാൽ 5000 രൂപ മതി.
അങ്ങനെ ചെയ്തിട്ട് അതിൽ രെജിസ്റ്റർ ചെയ്യുന്ന ആരുടെ പേഴ്സണൽ ഡീറ്റയിൽസും (ഒറിജിനൽ ആയാലും അല്ലെങ്കിലും) ആ വെബ് സൈറ്റിന്റെ ഓണർ (അഡ്മിൻ) എടുക്കാം.
ഇനിയെങ്കിലും ഇങ്ങനുള്ള വെറുതെ പണമുണ്ടാക്കാം എന്ന വരികൾ കാണുമ്പോൾ ഐ റ്റീ വേൾഡിലെ ഈ പാവം സുധീർ കബീറിന്റെ ഈ വരികൾ കൂടി ഓർക്കുക
സ്നേഹപൂർവ്വം സുധീർ കബീർ.
ഞങ്ങളോടൊപ്പം ചേരാൻ
+91-9020645214 എന്ന നമ്പറിൽ മെസേജ് അയക്കുക .