വാട്ട്സാപ്പിലെ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

0
221

പ്രിയ സുഹൃത്തുക്കളെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന 99% ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനാണ്
വാട്ട്സാപ്പ്

SMS മെസേജിംഗിങ്ങിനെ പിന്തള്ളി കൊണ്ട് അനവധി പ്രത്യേകതകളുമായി നിലനിൽക്കുന്ന ഈ മേസേജിംഗ് ആപ്ലിക്കേഷൻ നിലവിൽ പരിധിയില്ലാത്ത ഉപയോഗ സ്വതന്ത്ര്യം കൂടി നൽകി കൊണ്ട് കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട് (മുൻപേ ആദ്യ വർഷത്തെ സൗജന്യ ഉപയോഗത്തിന് ശേഷം 1 ഡോളർ (55 രൂപയോളം ) പ്രതിവർഷം നൽകണമായിരുന്നു.)

വാട്ട്സാപ്പിൽ ഇമേജുകൾ വീഡിയോ ഓഡിയോ കോൺടാക്ടുകൾ നമ്മൾ നിൽക്കുന്ന സ്ഥലം മുതലായവ എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നു.

വാട്ട് സാപ്പിൽ വളരെ സുരക്ഷിതമായ SSL Encryption എന്ന രീതി ഉപയോഗിച്ചാണ് സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്.

ഒരു നമ്പറിൽ ഒരു ആപ്ലിക്കേഷൻ മാത്രമേ പ്രവർത്തിക്കു എന്നത് 100 % വാട്ട്സാപ്പ് നമ്പർ വെരിഫിക്കേഷൻ രീതിയിലൂടെ ഉറപ്പ് വരുത്തുന്നു.

ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് അറിവില്ലാത്തവർ ഉപയോഗിക്കുമ്പോൾ അപകടകരമായ ചില കെണികളും ഒരുക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും അപകടകരമായ കാര്യം ഫോണിലെ വാട്ട്സാപ്പിനെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാനുള്ള web.whatsapp.com എന്ന സൈറ്റ് വഴിയുള്ളതാണ്.
വാട്ട്സാപ്പ് മെനുവിലെ വാട്ട്സാപ്പ് വെബ് എന്ന ഓപ്ഷൻ ഉപയോഗിച്ച് കമ്പ്യൂട്ടറിലെ ഇന്റർനെറ്റ് ബ്രൗസറിൽ web.whatsapp.com എന്ന അഡ്രസ് വഴി ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുന്നത്. അറിവില്ലാത്തവരുടെ അറിവില്ലായ്മയെയും മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് അനാവശ്യമായി എത്തി നോക്കാനുള്ള വ്യഗ്രതയും ഉള്ള ചില സാമൂഹിക വിരുദ്ധർ ഈ സേവനത്തെ ദുരുപയോഗം ചെയ്യുന്നു.

whatsapp beforer login
Whatsapp Web Login QR Scan Screen
whatsapp after login
Whatsapp Web After Login

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്,പ്രതേകിച്ച് പ്രവാസികളുടേ ഭാര്യമാര്‍ Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാണ്,,,

ഞാന്‍ ഈ വിഷയം ഇവിടേ അവതരിപ്പിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്, സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു,

”ഒരേ നംമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം WhatsApp ഉപയോഗിക്കാന്‍ പറ്റുമോ എന്ന്,,

ഇതില്‍ ഒരു വലിയ traping ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,

കാരണം ഇന്ന് WhatsApp ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ recharge നായും service നായും retailer mobile shop കളേ ആശ്രയിക്കുന്നവരാണ്,

ഇന്ന് എല്ലാ retailer shop കളിലും ?Computer and internet connection ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ
=====================
1?Phone recharge നയി shop കളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ shop keeper കൈവശം നല്‍കാതിരിക്കുക.

2?srevice നായി കൊടുക്കുമ്പോള്‍ അവരുടെ WhatsApp》backup ചൈത ശേഷം WhatsApp uninstall ചൈത് ഏല്‍പ്പിക്കുക,SIM.SD ഇവയെല്ലാം കൈവശം സൂക്ഷിക്കുക,

എന്തന്നാല്‍ WhatsApp web എന്ന Feature ഇന്ന് available ആണ് ഇത് വഴി ഏതൊരാളുടേ WhatsApp ? PC വഴി connect ചെയ്യാന്‍ വളരെ എളുപ്പമാണ്,ഒരു QR code Scanning വഴി ഒരേ സമയം Phone and PC യില്‍ WhatsApp connect ആവുന്നു,നമ്മള്‍ ആര്‍ക്കെല്ലാം സന്തേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നു,
ഇതിലൂടേ സ്ത്രീകള്‍ പല traping നും ഇരയാവുന്നു,

ഇത്തരം കെണികളില്‍ നാം അകപ്പെട്ടന്ന് ഉറപ്പായാല്‍

?ആദ്യം നാം ചെയ്യേണ്ടത്
========================
?ഏത് നമ്പറിലാണോ പ്രശ്നം നേരിടുന്നു വെങ്കില്‍ അ നംമ്പര്‍ ഉള്ള
WhatsApp open ചെയ്യുക,

?WhatsApp web എന്ന Option എടുക്കുക

?Problem നേരിട്ട നംമ്പര്‍ ആയതിനാല്‍ QR scanning പകരം അതില്‍ കാണുന്നത് ” sine out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചൈതാല്‍ ഏതെല്ലാം Computer ല്‍ ഈ നംമ്പറിലുള്ള WhatsApp scan ചൈത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആവുന്നതാണ്,
======================
പിന്നെ ഇത്തരം നീജപ്രവര്‍ത്തി ചൈതവരേ കണ്ടെത്തുന്നതിനായി നമുക്ക് അവര്‍ക്കെതിരേ action എടുക്കാനുള്ള അധികാരവുമുണ്ട് അതിനായി എത്രയും വേഗം cyber department മായി ബദ്ധപ്പെടാം,

പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കുക,?മേല്‍ ? പറഞ്ഞവ നിര്‍ബദ്ധമായും സ്ത്രീകളിലേക്ക് വ്യക്തമായി പകര്‍ന്ന് കൊടുക്കുക,

???പ്രാവാസി സുഹൃത്തുക്കള്‍ കഴിയുന്നതും coupun വഴി ഭാര്യമാര്‍ക്ക് recharge ചൈതു കൊടുക്കാന്‍ ശ്രദ്ധിക്കുക

സ്നേഹപൂർവ്വം
സുധീർ കബീർ